Wednesday, May 5, 2010

what the soofi said

അന്ധ വിശ്വാസങ്ങളെയും   അനാചാരങ്ങളെയും കടപുഴകി എറിയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാറിന്റെ കഥ പറയുന്ന സിനിമയാണ് പ്രിയനദന്റെ  സൂഫി  പറഞ്ഞ കഥ . ചാതുര്‍വര്‍ണ്യത്തിന്റെ കൊടിക്കീഴില്‍ ജീവിച്ചു വളര്‍ന്ന പ്രതാപിയായ ഒരു  നായര്‍ തറവാടിലെ കാര്‍ത്തി എന്നാ യുവതി കച്ചവടം നടത്താനെത്തിയ മാമൂട്ടി എന്നാ മുസ്ലിം യുവാവുമായി പ്രണയത്തിലാവുകയും അവര്‍ തമ്മിലുള്ള വിവാഹവുമാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നടു. കാര്‍ത്തി ജനിച്ചത്‌ മുതല്‍ അസ്വസ്തയവുന്ന അമ്മാവന്‍ അവളുടെ അശുഭ നാളിനെ കുറിച്ച് അസ്വസ്തവുകായും അവളുടെ ഓരോ ചലനവും ഭയപാടോടെ വീക്ഷിക്കുകയും ചെയ്യുന്നു .അന്തവിശ്വാസത്തിന്റെ അമരക്കാരനായ തന്റെ അമ്മാവനോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോഴും അയാള്‍ സംശുവാല്വായി അവളെ കാണുന്നു.പിന്നീട് മതത്തിന്റെ വേലിക്കെട്ടുകള്‍ അറുത്തുമാറ്റി തന്റെ പ്രനയിനിയെയും കൊണ്ട് പുഴ നീന്തി കടക്കുന്ന ചിത്രം മനസ്സില്‍ നിന്ന് മായാതതാണ് . എങ്കിലും മതതിഷ്ടിതമായ ചട്ടകൂടില്‍ നിന്നും പുറത്തുവരാനും തന്റെ മതക്കാര്‍ തനിക്കെര്‍പ്പെടുതിയിരിക്കുന്ന വിലക്ക് അധിജീവിക്കാനാകാതെ പ്രയാസപ്പെടുന്ന കഥാനായകനെ നമ്മള്‍ കാണുന്നു. അങ്ങനെ കാര്‍ത്തി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുന്നു . മതാധിഷ്ടിതമായ  ചട്ടക്കൂടില്‍ നില്‍ക്ക്മ്പോഴും അവള്‍ തന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഈശ്വര വിശ്വാസത്തെ ആരാധിക്കാനുള്ള അവകാശം ചോദിച്ചു വാങ്ങുന്നു പിന്നീട് കാര്‍ത്തി ആരാധന ത്ടങ്ങിയത്റെ ഭാഗമായി നായകന്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും ഭാര്യയോടു അയാള്‍ക്ക്‌ അടുപ്പംക്കുറയുകയും പിന്നീട് അയാളെ സ്വന്തം മതക്കാര്‍ തന്നെ വധിക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയാണ് ഈ സിനിമയില്‍ നമ്മള്‍ കാണുന്നത് .  .  
.
 

No comments:

Post a Comment